
കോന്നി : പ്രിയങ്ക ഗാന്ധിയും രാഹുൽ മാങ്കൂട്ടത്തിലും നേടിയ തിരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷതവഹിച്ചു. ദീനാമ്മ റോയി, റോജി എബ്രഹാം, ജി.ശ്രീകുമാർ, ശ്യാം എസ് കോന്നി, രാജീവ് മള്ളൂർ, എം.വി.അമ്പിളി, സലാം കോന്നി, സൗദാ റഹിം, പ്രിയ എസ്.തമ്പി, ജോളി ഡാനിയേൽ, ജോയി തോമസ്, തോമസ് കാലായിൽ, ഫൈസൽ പുതുപ്പറമ്പിൽ, സി.കെ.ലാലു, മോഹനൻ കാലായിൽ, രഞ്ചു.ആർ, ലിസി സാം, ജോളി കൊന്നപ്പാറ, ബഷീർ കോന്നി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |