
പത്തനംതിട്ട : നഗരസഭ 15-ാം വാർഡ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ബിജിമോൾ മാത്യൂവിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായുള്ള ഇലക്ഷൻ കമ്മിറ്റി ഓഫീസ് സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.ടി.സക്കീർഹുസൈൻ ഉദ്ഘാടനം ചെയ്തു. സി.പി.എം കുമ്പഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ബിജിമോൾ മാത്യു, പി.കെ.അനീഷ്, കെ.ആർ അജിത്ത് കുമാർ, ജോസ് ജോർജ്, ബിജി ജോസഫ്,സത്യൻ കണ്ണങ്കര, മുഹമ്മദ് സാലി,ബിജിജോസഫ്, കുഞ്ഞുമോൻ കെങ്കിരേത്ത്, മുഹമ്മദ് സാലി, എ.അഷ്റഫ്, നീനു മോഹൻ, അബ്ദുൾ മനാഫ്,വിജയരാജൻ, എം.കെ.യശോധരൻ, എബ്രഹാം മാമൻ, ടി.പി.ശശാങ്കൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |