
ചിറ്റാർ : കട്ടച്ചിറ മോറിയാ കാർഡ് ലൈറ്റ് ടു ലൈഫ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ചിറ്റാർ ടൗണിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലിയും ഫ്ലാഷ്മോബും തെരുവുനാടകവും നടത്തി. ചിറ്റാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബഷീർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സൂസമ്മ ദാസ്, റവ.കൊച്ചുമോൻ.സി.കെ, കാർഡ് ലൈറ്റ് ടു ലൈഫ് ഡയറക്ടർ റവ.റിജോ മാത്യു ജോയ്, കോർഡിനേറ്റർ ജോജി തോമസ് എന്നിവർ പ്രസംഗിച്ചു. പുഷ്പാദാസ്, ഷെർലി.വി.എസ്, മിനി ജോൺ, ഷെർലി.കെ.കെ, ജ്യോതി അശോകൻ, ബിൻസി ഒ.ജെ, മിനിമോൾ, നളിനി സന്തോഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |