
റാന്നി : കേരളാ കോൺഗ്രസ് (എം) റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദ്വിദിന ക്യാമ്പ് മൂന്നാറിൽ നടത്തി. ജില്ലാ പ്രസിഡന്റ് സജി അലക്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ്ജ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം.എം.മാത്യു, ഏബ്രഹാം വാഴയിൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി. ടോമി വടക്കേ മുറി, ജോൺ വി തോമസ്, റിന്റോ തോപ്പിൽ, അഡ്വ.ബോബി കാക്കനാപ്പള്ളി, ഹാൻലി ജോൺ, ബഹനാൻ ജോസഫ്, എം.സി ജയകുമാർ, അഡ്വ.സിബി ജയിംസ്, ജോസ് പത്രമാങ്കൽ, കോശി ഏബ്രഹാം, എലിസബേത്ത് തോമസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |