
വല്യയന്തി : വല്യയന്തി പൗരസമിതിയുടെയും ഇസാറ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര നിർണയ ക്യാമ്പും നടത്തി. പൗരസമിതി പ്രസിഡന്റ് ദാസ് തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്യാമ്പ് നഗരസഭ കൗൺസിലർ ആൻസി തോമസ് ഉദ്ഘാടനം ചെയ്തു. സജി കെ.സൈമൺ, തോമസ് മാത്യു, വർഗീസ് മാത്യു, ജോർജ് തോമസ്, ജോസ് തോമസ്, കെസി മാത്യു, ഷാർലറ്റ് എൽസി, റീതുതോമസ്, പി.ആർ.ഒ വിഷുധരൻ, പാർവതി, നയന തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |