
പത്തനംതിട്ട: ഡിഫറന്റ്‌ലി ഏബിൾഡ് പേർസൺസ് ആൻഡ് പേരന്റ്‌സ് അസോസിയേഷൻ ഓഫ് കേരളയുടെ 'ഭിന്നശേഷീയം 2026' പ്രവർത്തന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി നിർവ്വഹിച്ചു. അസോസിയേഷൻ രക്ഷാധികാരി സാമുവൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ അദ്ധ്യക്ഷ സിന്ധു അനിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.സിയാദ്, കാർട്ടൂണിസ്റ്റ് ഷാജി മാത്യു, കെ.എം.രാജ, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം രാജേഷ് ആക്ലേത്ത്, റ്റി.എസ്.തോമസ്, കെ.മന്മഥൻ നായർ, പി.ആർ.രാജീവ് കുമാർ, അനിത ആർ പിള്ള എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |