വെൺമണി: ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ മഴയെ തുടർന്ന് വെൺമണി വില്ലേജിലെ 14-ാം വാർഡിൽ ഉദിനിൽക്കുംതറയിൽ വീട്ടിൽ രാജമ്മയുടെ വീടിന്റെ മേൽക്കൂര തകർന്നു. സംഭവത്തിൽ വീടിന് ഭാഗികമായ നാശനഷ്ടം സംഭവിച്ചു.ആൾപായമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |