മലപ്പള്ളി : കുന്നന്താനം പഞ്ചായത്ത് തോട്ടപ്പടി ഇൻഡസ്ട്രിയൽ നഗറിൽ ജീ.കെ റബ്ബർ ഫാക്ടറിയിൽ തീപർന്നു. തിരുവല്ലയിൽ നിന്നും അഗ്നിരക്ഷാസേനയെത്തി തീ പൂർണമായി അണച്ചു. ഇന്നലെ രാവിലെ ഒന്നിനായിരുന്നു സംഭവം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.സതീഷ് കുമാർ, മുകേഷ് കുമാർ, അനിൽ, വിനോദ് ടൈറ്റസ്, ശ്രീദാസ്,നന്ദു മനോജ്,എഫ് ടി ഷിബു, സുധീഷ്, ലാലു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തീയണച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |