SignIn
Kerala Kaumudi Online
Thursday, 25 June 2026 4.04 AM IST

ഷോട്ട്പുട്ട് മത്സരങ്ങൾ

pta-shotput

പത്തനംതിട്ട : ഒളിമ്പിക് ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്റെയും ഒളിമ്പിക് അസോസിയേഷന്റെയും നേതൃത്വത്തിൽ സീനിയർ വിഭാഗം പുരുഷൻമാരുടെയും വനിതകളുടെയും ഷോട്ട്പുട്ട് മത്സരങ്ങൾ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടന്നു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ്​ കെ.അനിൽകുമാർ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷൻ സെക്രട്ടറി എബ്രഹാം കെ.ജോസഫ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ്​ ജോർജ് ബിനു രാജ്, ജിജോ, ഡോ.സിമ്മി മറിയം ജോസ്, മാത്യു റ്റി.ജോർജ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL