
പള്ളിക്കൽ : കൈതയ് ക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രത്തിന്റെ വായന പക്ഷാചരണം സാഹിത്യകാരൻ നിതീഷ് മാലുമേൽ. ഉദ്ഘാടനം ചെയ്തു . ജി ആർ രഘു അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ജി രാജൻ ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ രാഹുൽ രാജ്, ബ്രദേഴ്സ് വനിതാവേദി സെക്രട്ടറി ജയലക്ഷ്മി, ട്രഷറർ ചിന്നു വിജയൻ, സ്റ്റാഫ് സെക്രട്ടറി വിജി വി എസ് എന്നിവർ സംസാരിച്ചു. . പി എൻ പണിക്കർ അനുസ്മരണവും നടന്നു. തെങ്ങമം യുപിഎസ് സ്കൂളുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |