
അടൂർ: മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) അടൂർ താലൂക്ക് സമ്മേളനം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി തുണ്ടിൽ മനോഹരൻ മുഖ്യപ്രഭാഷണം നടത്തി, ജില്ലാ പ്രസിഡന്റ് രാജു വെൽഗേറ്റ് അദ്ധ്യക്ഷത വഹിച്ചു. രാജേഷ് ആതിര, കൊച്ചു കോശി ജോർജ്ജ്, എം. ആർ അനിൽകുമാർ, മുഹമ്മദ് അഷറഫ്, ജോൺ വർഗ്ഗീസ്, ഷാജി, സുധീർ റാവുത്തർ, റോജീ ഗീവർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |