
വകയാർ:മലങ്കരയാക്കോബായ സിറിയൻ സൺഡേ സ്‌കൂൾ അസോസിയേഷൻ കോന്നി ഡിസ്ട്രിക്ട് അദ്ധ്യാപക സെമിനാർ സെന്റ് ജോർജ്ജ് യാക്കോബായ വലിയ പള്ളിയിൽ ദദ്രാസന വൈസ് പ്രസിഡന്റ് ഫാ.സിറിൾ കുറിയാക്കോസ് ഉദ്ഘാടനം ചെയ്തു.ഭദ്രാസന ഡയറക്ടർ ജോസ് പനച്ചയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.ഫാ.അരുൺ സി ഏബ്രഹാം അദ്ധ്യാപക പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. വികാരി ഫാ. പോൾ ഇ വറുഗീസ്,സഹ വികാരി ഫാ. ജോസഫ് വറുഗീസ്, ഡിസ്ട്രിക്ട് ഇൻസ്‌പെക്ടർ സുജ മേഴ്സി തോമസ്,സെക്രട്ടറി ബ്ലസി ബിനു,വിൽസി സാമുവൽ,പി.ഡി തങ്കച്ചൻ, അഡ്വ തോമസ് ജോർജ്ജ്,വി ജി വറുഗീസ്, ബേബിക്കുട്ടി,ദിവ്യ ദീപു,റോയിമോൻ ദാനിയേൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |