
പത്തനംതിട്ട : കേരള വെള്ളാള മഹാസഭ അറുപത്തിയാറാം നമ്പർ സനാതന വെള്ളാള സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഭാ സംഗമം അമൃതാനന്ദമയി മഠം സത് സംഗം കൺവീനർ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ് സതീഷ് അദ്ധ്യക്ഷത വഹിച്ചു. വിഎസ് ഉണ്ണികൃഷ്ണൻ, വേണുഗോപാൽ പിള്ള വിനോദ് പിള്ള രാജേശ്വരി അമ്മാൾ, ശ്രേയ രാജേഷ്, അജി ചാവടി തെക്കേതിൽ, പ്രദീപ് പാലമറൂർ എന്നിവർ സംസാരിച്ചു. സ്‌കൂൾ പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് മെറിറ്റ് അവാർഡ് വിതരണം ചെയ്തു. കേരള സർക്കാർ നടപ്പാക്കിയ തുഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |