
പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ പുരുഷ സെക്യൂരിറ്റി (യോഗ്യത: വിമുക്ത ഭടൻമാരും ജില്ല സൈനിക ബോർഡ് വഴി നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, കെക്‌സോൺ രജിസ്‌ട്രേഷൻ എന്നിവ വേണം), വനിത സെക്യൂരിറ്റി (യോഗ്യത: വിമുക്തഭടൻമാരുടെ ആശ്രിതരും കെക്‌സോൺ രജിസ്‌ട്രേഷൻ ഉള്ളവരുമായിരിക്കണം) തസ്തികകളിൽ നിയമനം നടത്തുന്നു. ഉയർന്ന പ്രായപരിധി 50. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന അസൽ രേഖ സഹിതം 18ന് ഉച്ചയ്ക്ക് 12 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0468 2222364, 9497713258.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |