SignIn
Kerala Kaumudi Online
Saturday, 08 August 2026 2.09 AM IST

സ്‌പോട്ട് അഡ്മിഷൻ

admission

വെച്ചൂച്ചിറ : സർക്കാർ പോളിടെക്‌നിക് കോളേജിൽ റെഗുലർ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിൽ 13ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. റാങ്ക് പട്ടികയിലുൾപ്പെട്ടവർക്കും പുതിയതായി അപേക്ഷ സമർപ്പിക്കുന്നവർക്കും പങ്കെടുക്കാം. രജിസ്‌ട്രേഷൻ രാവിലെ ഒമ്പത് മുതൽ 10.30 വരെ. പ്രവേശനത്തിന് എസ്.എസ്.എൽ.സി, ഐ.ടി.ഐ /കെ.ജി.സി.ഇ സർട്ടിഫിക്കറ്റുകൾ, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, വരുമാനം, ജാതി സംവരണം, മറ്റ് സംവരണം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം. പ്രവേശനം ലഭിക്കുന്നവർ സർക്കാർ അംഗീകൃത ഫീസ് അടക്കണം. വെബ്‌സൈറ്റ്: www.polyadmission.org. ഫോൺ: 9074126637, 7994710037, 9447606695.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL