SignIn
Kerala Kaumudi Online
Monday, 10 August 2026 3.37 AM IST

ദിഷാന്ത്‌ 2026 ഉദ്ഘാടനം

education-

പത്തനംതിട്ട : മുസലിയാർ കോളേജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ ദിഷാന്ത്‌ 2026 ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മുസലിയാർ എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ പി.ഐ.ഷെരീഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഷെയ്ഖ് പരീത്, മുസലിയാർ എജുക്കേഷൻ ട്രസ്റ്റ് ട്രഷറർ പി.ഐ.ഹബീബ് മുഹമ്മദ്, മുസലിയാർ കോളേജ് പ്രിൻസിപ്പൽ ഡോ.പ്രിയ ജി.ദാസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL