SignIn
Kerala Kaumudi Online
Monday, 10 August 2026 3.36 AM IST

അനുമോദിച്ചു

pandalm-congress

പന്തളം : കോൺഗ്രസ് കുരമ്പാല മണ്ഡലം വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രളയ ദുരിതബാധിത മേഖലയിൽ രക്ഷാപ്രവർത്തനം നടത്തിയവരേയും മരുന്നുകൾ ഉൾപ്പെടെ സാധനങ്ങൾ പ്രളയ ബാധിത വീടുകളിലെത്തിക്കാൻ വള്ളം തുഴഞ്ഞവരെയും അനുമോദിച്ചു. ഡി സി ​സി ജനറൽ സെക്രട്ടറി അഡ്വ.ഡി.എൻ.തൃദീപ് ഉദ്ഘാടനം ചെ​യ്തു. മണ്ഡലം പ്രസിഡന്റ് മനോജ് കുരമ്പാല അദ്ധ്യക്ഷത വ​ഹിച്ചു. മണ്ണിൽ രാഘവൻ ,അനിതാ ഉദയൻ, ഹിമാമധു, കുഞ്ഞുമ്മൻ സാമുവൽ , കെ.രാഘവൻ, കെ.പി.രാജൻ ശ്രീകുമാർ, രാജശേഖരപിള്ള, മധുസൂദനൻപിള്ള, രവി ദാമോദരൻ, ഗോപാലകൃഷ്ണൻ നായർ, ബിന്ദു രാജൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL