
പത്തനംതിട്ട : ഹ്യൂമൻ റൈറ്റ്‌സ് പ്രമോഷൻ മിഷൻ ജില്ലാ കമ്മിറ്റിയുടെ വാർഷികവും പ്രതിഭാ സംഗമവും അബിൻ വർക്കി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മിഷൻ ജില്ലാ പ്രസിഡന്റ് സാമുവേൽ പ്രക്കാനം അദ്ധ്യക്ഷതവഹിച്ചു. ചെന്നീർക്കര പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുമോൾ കോശി, ജില്ലാ പഞ്ചായത്ത് അംഗം സ്റ്റെല്ലാ തോമസ്, ഇലന്തൂർ ബ്‌ളോക്ക് വൈസ് പ്രസിഡന്റ് അജി അലക്‌സ്, കല അജിത്, മിഷൻ ജില്ലാ ഭാരവാഹികളായ സിനു എബ്രഹാം, ജിജി ജോർജ്, ഷിബി അനിൽ, റെനിറ്റ ഗ്രേസ് തോമസ് , ബീനാസാജൻ, ബീനാജോർജ്ജ്, സുമാമനോജ്, ബൈജു തങ്കച്ചൻ, സി.ജെ.ജയ, ഷൈനി അലക്‌സ്, ജി.ഗിരീഷ്, ജോസ് എ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |