
അടൂർ : പത്തനംതിട്ട ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ അടൂർ നിയോജക മണ്ഡലം നേതൃത്വത്തിൽ ഓണാഘോഷം ഇന്ന് വൈകിട്ട് 3 മണിക്ക് അടൂർ കെ എസ് ആർ ടി സി ജംഗ്ഷനിൽ നടക്കും. സാംസ്കാരിക സമ്മേളനം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. അഡ്വ സി വി ശാന്തകുമാർ എം എൽ എ അദ്ധ്യക്ഷത വഹിക്കും. കലാപരിപാടികളും മ്യൂസിക്ക് ബാന്റും ഉണ്ടാകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |