
മേക്കൊഴൂർ: കേരള കോഓപ്പറേറ്റീവ് എപ്ലോയീസ് ഫ്രണ്ട് കോന്നി താലൂക്ക് സമ്മേളനം കോൺഗ്രസ് തണ്ണിത്തോട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോർജ് യോഹന്നാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം റജി പി.സാം അദ്ധ്യക്ഷത വഹിച്ചു. സർവിസിൽ നിന്ന് വിരമിച്ച രാജൻ ഏബഹാമിനെ ആർ.പ്രകാശ് അനുമോദിച്ചു. അർച്ചന.എസ് , സുധീഷ് ടി.നായർ, ഫിലിപ്പ് സി ശമുവേൽ, ജോൺസൻ ഏബ്രഹാം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |