SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

സബി​ത ഹോ​സ്​പി​റ്റ​ലി​ന്റെ ഇ​രു​പതാം വാർ​ഷി​കം

eye

പത്തനം​തിട്ട : സബി​ത ഐ കെ​യർ ഹോ​സ്​പി​റ്റ​ലി​ന്റെ ഇ​രു​പതാം വാർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് നിർ​ദ്ധ​ന​രാ​യ 100 രോ​ഗി​കൾ​ക്ക് സൗ​ജ​ന്യ​മാ​യി തിമി​ര ശ​സ്​ത്ര​ക്രി​യ നടത്തും. വിവി​ധ സ്ഥ​ല​ങ്ങ​ളിൽ നേ​തൃ​പ​രി​ശോ​ധ ക്യാമ്പുമുണ്ടാകും. ഔ​ദ്യോഗി​ക കൃ​ത്യ​നിർ​വ​ഹ​ണ​ത്തി​നി​ടെ നേത്ര​വൈ​ക​ല്യ​ങ്ങൾ അ​റി​യാ​തെ പോ​കു​ന്ന​വർ​ക്കാ​യി പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റിലും പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളിലും പു​നലൂർ ന​ഗ​ര​സ​ഭ​യിലും ഉ​ദ്യോ​ഗ​സ്ഥർ​ക്കാ​യി സൗ​ജ​ന്യ​ റെ​റ്റിന​റി സ്​ക്രീ​നി​ഗും ന​ട​ത്തുന്നുണ്ട്. 17ന് വൈ​കി​ട്ട് 4 മ​ണി​​ക്ക് പ​ത്ത​നം​തി​ട്ട ടൗൺ സ്​ക്വ​യറിൽ പ്ര​ത്യേ​ക ആ​ഘോ​ഷ​പ​രി​പാ​ടി​കളും സം​ഘ​ടി​പ്പി​ച്ചി​ട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL