
വള്ളിക്കോട് - കോട്ടയം: സെന്റ് മേരീസ് യാക്കോബായ വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ നടത്തിയ വനിതാ സംഗമവും വാർഷികവും യൂഹാനോൻ മോർ മിലിത്തിയോസ് ഉദ്ഘാടനം ചെയ്തു. നന്മയുള്ള സമൂഹ സൃഷ്ടിയിൽ സ്ത്രീകളുടെ പങ്ക് അതിമഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. വികാരി ഫാ.സാജൻ ടി.ജോൺ അദ്ധ്യക്ഷതവഹിച്ചു. ഫാ.സിറിൾ കുറിയാക്കോസ്, ഭദ്രാസന ഡയറക്ടർ ജോസ് പനച്ചയ്ക്കൽ, രാജു ജോൺ പടിയറ, ഷൈല ഷിബു, ജോർജ് തോമസ്, സൂസൻ മാത്യൂ, ബീനാ തോമസ്, ജ്യോതി ബിനു, മിൻസി സാം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |