SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.51 AM IST

രാജപ്പൻപിള്ള അനുസ്മരണം

congress

പ്രമാടം : കെ.പി.സി.സി അംഗവും ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും ജനപ്രതിനിധിയുമായിരുന്ന ആക്ളേത്ത് ബി.രാജപ്പൻപിള്ളയുടെ എട്ടാമത് അനുസ്മരണ സമ്മേളനം കോൺഗ്രസ് പ്രമാടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലഅജി, വൈസ് പ്രസിഡന്റ് എം.കെ.മനോജ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.സിനിത്ത്, ലീലാരാജൻ, ആനന്ദവല്ലിയമ്മ എന്നി​വർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL