
കോന്നി : നിയോജക മണ്ഡലത്തിലെ കുളത്തുമണ്ണിൽ വന്യമൃഗശല്യം രൂക്ഷമായ മേഖലകളിൽ നിയമസഭാ പരിസ്ഥിതി കമ്മിറ്റി അംഗങ്ങൾ സന്ദർശനം നടത്തി. നിയമസഭാ പരിസ്ഥിതി സമിതി ചെയർമാൻ സജീവ് ജോസഫ് എം.എൽ.എ, മറ്റു എം.എൽ.എമാരായ കെ.യു.ജനീഷ് കുമാർ, കെ.രാജൻ, ടി.എം.ശശി , ഫൈസൽ ബാബു , വർഗീസ് മാമൻ എന്നിവരാണ് പ്രദേശത്ത് സന്ദർശനം നടത്തിയത്. കോന്നി ഡി.എഫ്.ഒ ആയുഷ് കുമാർ കോറി , കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |