SignIn
Kerala Kaumudi Online
Sunday, 13 September 2026 1.41 AM IST

പ്രതിഷ്‌ഠാവാർഷികം (

s

ചിറ്റാർ: എസ്..എൻ. ഡി.പി യോഗം 1182-ാം നമ്പർ ശാഖയിലെ ചിറ്റാർ ഗുരുദേവക്ഷേത്രത്തിലെ 3-ാമത് പ്രതിഷ്‌ഠാ വാർഷിക മഹോത്സവം 14ന് നടക്കും. ക്ഷേത്രം തന്ത്രി മാഞ്ഞൂർ വിനോദും മേൽശാന്തി അഭിജിത്ത് ശാന്തിയും മുഖ്യ കാർമ്മികത്വം വഹിക്കും. . രാവിലെ 5ന് പള്ളിയുണർത്തൽ, 5.30 ന് നിർമ്മാല്യദർശനവും അഷ്ടദ്രവ്യമഹാഗണപതിഹോമവും ഗുരുപൂജയും , 9 ന് കലശപൂജ, 10 ന് കലശാഭിഷേകവും ഉച്ചപൂജയും, ഉച്ചയ്ക്ക് 12.30 ന് മഹാപ്രസാദമൂട്ട്.. വൈകിട്ട് 6.30 ന് ദീപാരാധന. രാത്രി 7.30 ന് അത്താഴപൂജയ്ക്ക് ശേഷം ചിറ്റാർ വനിതാ സംഘം നയിക്കുന്ന ഗാനാർച്ചന

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL