
കോഴഞ്ചേരി : ബി.എം.എസ് കോഴഞ്ചേരി മേഖലാ സമ്മേളനം സംസ്ഥാന സെക്രട്ടറി കെ വി മധുകുമാർ ഉദ്ഘാടനംചെയ്തു. മേഖല പ്രസിഡന്റ് ജി വിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ.ജി. അനിൽകുമാർ , എസ് ഹരിനാരായണൻ, എ എസ് രഘുനാഥൻ, അഭിലാഷ് ചന്ദ്രമോഹൻ, വി ജി ശ്രീകാന്ത് കെ ജി രഞ്ജിത്ത്, നന്ദു ,ഗോപകുമാർ ജെ, മനു എസ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ജി വിനോദ് (പ്രസിഡന്റ് ),പി ജി ശശി ,ദീപു ,സരള ദേവി,കെ കെ അരവിന്ദൻ (വൈസ് പ്രസിഡന്റ്),രഞ്ജിത് കെ ജി (സെക്രട്ടറി),നന്ദു, അഖിൽ,സുജാത കൃഷ്ണൻകുട്ടി,മണിക്കുട്ടൻ(ജോയിന്റ് സെക്രട്ടറി), ഗോപകുമാർ ജെ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |