കോഴഞ്ചേരി: പുന്നയ്ക്കാട് സി എസ് ഐ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ വാക്കത്തോണും ലഹരി വിരുദ്ധ കാമ്പയിനും സംഘടിപ്പിച്ചു. കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.മാത്യു പി ജോൺ മുഖ്യസന്ദേശം നൽകി. . വാർഡ് മെമ്പർ വിനിത എബറ്റ്, കോളേജ് ബർസാർ റവ.ഷാലു ടി മാത്യു, കോളേജ് പ്രിൻസിപ്പൽ ഡോ. ഷീന ഈപ്പൻ, ഡയറക്ടർ കുര്യൻ ടി മാത്യു, ലിനോ അനിൽ ഈപ്പൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |