SignIn
Kerala Kaumudi Online
Sunday, 13 September 2026 1.41 AM IST

ആരോഗ്യ പരിശോധന

panchayath

അത്തിക്കയം . നാറണംമൂഴി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി കുട്ടികൾക്കായുള്ള ത്രൈമാസ ആരോഗ്യ പരിശോധന പദ്ധതിയായ ബാല്യസ്പന്ദനം പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ എച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എബ്രഹാം വർഗീസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ ബീന റ്റി. നാഗപ്പൻ, വൈസ് പ്രസിഡന്റ് റീന ജെയിംസ്, മെമ്പർ മാരായ തോമസ് ജോർജ്, ഉദയൻ സി.എം, രവി എം.കെ, മഞ്ജു പി , മറിയാമ്മ വർഗീസ്, ഷർമിള ടി.കെ, മാത്തുക്കുട്ടി ജോർജ്, ജെ.പി. ഏച്ച്.എൻ മഞ്ചു എന്നിവർ സംസാരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL