
പത്തനംതിട്ട: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കൗൺസിൽ യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എച്ച്. നിയാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആർ ബിജു, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി ബിന്ദു, സെക്രട്ടറി രാജേഷ് ആർ. ചന്ദ്രൻ, ജില്ലാ ട്രഷറർ എൻ.ഇ വർഗീസ്, വസന്തകുമാർ, അരുൺരാജ്, സിബി കെ എബ്രഹാം, ജീനെറ്റ് തമ്പി, എം.ജി അനി, എൻ.എസ് ശ്രീകാന്ത്, എസ്. സുരാജ്, നീതു സി. നായർ എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |