
പത്തനംതിട്ട: വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ (വിബി ജി റാം ജി) പദ്ധതിയുടെ ഭാഗമായി ജില്ല ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ തലവനായി ജില്ല വിജിലൻസ് സെൽ പ്രവർത്തനമാരംഭിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികളും ആക്ഷേപങ്ങളും നേരിട്ടും ഇമെയിൽ മുഖേനയും നൽകാം. വിലാസം - ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ, വിബി ജി റാം ജി വിജിലൻസ് സെൽ, ഒന്നാംനില, മണ്ണിൽ റീജൻസി, സ്റ്റേഡിയം ജംഗ്ഷൻ, പത്തനംതിട്ട 689645. ഫോൺ. 0468 2962686, 2962038, 1800 425 7552. ഇ മെയിൽ. vbgramgvigilancepta@gmail.com.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |