SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.17 AM IST

സ്റ്റാർട്ടപ്പ് ഉദ്ഘാടനം

mscfest-tvla

തിരുവല്ല : മാക് ഫാസ്റ്റ് കോളേജിലെ 2024 എം സി എ ബാച്ചിലെ വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പ് സംരഭമായ ആരോഹ് കോർ ഡിജിറ്റൽ പ്രിൻസിപ്പൽ ഡോ.വർഗീസ് കെ.ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഫാ.ഡോ.തോമസ്‌കുട്ടി പതിനെട്ടിൽ ദീപം തെളിയി​ച്ചു, പ്രൊഫ. ജി തോമ​സ്, ഡോ. സ്മിത വിജ​യൻ, എൻ.ഗോപകുമാർ എന്നിവർ പങ്കെടുത്തു. ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ബിസിനസുകൾക്ക് വളർച്ച കൈവരിക്കാൻ സഹായിക്കുന്ന വിവിധ സേവനങ്ങളുമായാണ് ആരോഹ് കോർ ഡിജിറ്റൽ പ്രവർത്തനം തുടങ്ങിയത്. കസ്റ്റം ആപ്പുകൾ, വെബ് ആപ്പുകൾ, മൊബൈൽ ആപ്പുകൾ എന്നിവ ഉൾപ്പെടെ സമഗ്രമായ ഡിജിറ്റൽ സേവനങ്ങളാണ് സ്ഥാപനം നൽകു​ന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL