
ഏനാത്ത് : ഏനാത്ത് ഗവ.യു.പി സ്കൂളിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച കിച്ചൻ കം സ്റ്റോർ ഉദ്ഘാടനം ചെയ്തു. ഏഴംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.എ.ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായ അംഗം ടി.ഡി.സജി അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതകുമാരി കീഴൂട്ട് , ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കർമ്മലം കുസുമം, മുൻ ഗ്രാമപഞ്ചായത്തംഗം അഡ്വ.താജുദീൻ, ഹെഡ്മിസ്ട്രസ് അജി ജോൺ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |