
റാന്നി : തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ ഒമ്പത് മുതൽ നടക്കുന്ന അംബായാഗത്തിന്റ പ്രചരണത്തിനായി തയ്യാറാക്കിയ ഗാനത്തിന്റെ പ്രകാശനം ഗായകൻ വി.സുദേവ് ക്ഷേത്ര സന്നിധിയിൽ നിർവഹിച്ചു. ദേവസം പ്രസിഡന്റ് അഡ്വക്കേറ്റ് ഷൈൻ ജി.കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.ഗോപകുമാർ, പി.ശ്രീകുമാർ, സി.എൻ.പ്രസാദ്, ബിനോജ് മുട്ടുമണ്ണിൽ, സുനിൽ കുമാർ, സന്തോഷ് പണിക്കർ, രാജേഷ് രഘു, പി.എസ്.ജയൻ, കെ.ജി.രാജീവ്, ബിനു എസ്.നായർ, വിജലക്ഷ്മി.പി.എസ്, ആനന്ദം സംസ്കൃതി ഫൗണ്ടേഷൻ സെക്രട്ടറി മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |