വള്ളിക്കോട് : സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം വാർഷിക സമ്മേളനം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജി. ജോൺ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോൺ സാമുവൽ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് എ.അസീസുകുട്ടി, വൈസ് പ്രസിഡന്റ് ഏബ്രഹാം.എം.ജോർജ്, സെക്രട്ടറി പി.ജെ.ഗീവർഗീസ്, ട്രഷറർ സണ്ണിക്കുട്ടി, ജില്ലാ കമ്മിറ്റി അംഗം അബ്ദുൾ സലാം, പി.ഡി. തങ്കച്ചൻ, മറിയാമ്മ ഡാനിയൽ, ഏലിയാമ്മ സാമുവൽ, ഏലിയാമ്മ ലോയിഡ്, ഡെയ്സി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |