അടൂർ: പ്രത്യാശ റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം സി.വി.ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഉത്തമ കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡെപ്യൂട്ടി സ്പീ ക്കർ ചിറ്റയം ഗോപകുമാർ, നഗരസഭ ചെയർ പേഴ്സൺ റീന ശാമുവേൽ, കൗ ൺസിലർ പ്രസാദ്, കോടിയാട്ട് രാ മചന്ദ്രൻ ,രജനി രമേശ്, റസിഡൻ സ് അസോസി യേഷൻ സെക്രട്ടറി ജോൺ.പി.ജോർജ്, വൈസ് പ്രസിഡന്റ് വിജി രഘു, ജോയിന്റ് സെക്രട്ടറി അല ക്സാണ്ടർബേബി, ട്രഷറർ ബിപിൻ ബഞ്ചമിൻ എന്നിവർ പ്രസം ഗിച്ചു.രാവിലെ പതാക ഉയർത്തിയ ശേഷം കലാ - കായിക പരിപാടികൾ എന്നിവ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |