
അടൂർ : സംസ്ഥാന സ്കൂൾ കായികമേളയിലെ വിജയികൾക്ക് നൽകുന്ന സ്വർണ്ണക്കപ്പിന് പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് അടൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. അഡ്വ.സി.വി.ശാന്തകുമാർ.എം.എൽ.എ സ്വർണ്ണക്കപ്പിനെ സ്വീകരിച്ചു. വാർഡ് മെമ്പർ നിരുപമ, ചെങ്ങന്നൂർ ആർ.ഡി.ഡി സുധ.കെ, പത്തനംതിട്ട ഡി.ഡി.ഷീബ മുഹമ്മദ്, അടൂർ എ.ഇ.ഒ.സീമാദാസ്, പ്രിൻസിപ്പൽ ഇൻ ചാർജ് മനോജ്, ഹെഡ്മിസ്ട്രസ് സന്തോഷ് റാണി എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |