SignIn
Kerala Kaumudi Online
Friday, 23 October 2026 4.59 PM IST

വിശ്വഹിന്ദി ദിവസ് ആഘോഷം

taroor

തിരുവനന്തപുരം: കേരള ഹിന്ദി പ്രചാര സഭ നടത്തിയ വിശ്വഹിന്ദി ദിവസ് ആഘോഷത്തിന്റെ ഉദ്ഘാടനം ഡോ.ശശിതരൂർ എം.പി നിർവഹിച്ചു.ഡോ.സി ജെ.പ്രസന്നകുമാരി എഡിറ്റ് ചെയ്‌ത മലയാളം സാഹിത്യ കാ ഇതിഹാസ് (മലയാള സാഹിത്യചരിത്രം) ഹിന്ദി പുസ്‌തകം ഡോ.കെ.സി.അജയകുമാറിന് നൽകി ശശിതരൂർ പ്രകാശനം ചെയ്തു.എസ്.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ബി.മധു,ഡോ.പി.ജെ.ശിവകുമാർ,ഡോ.ഷംലി,ഡോ.മധുബാല ജയചന്ദ്രൻ,ഡോ.സി.ജെ.പ്രസന്നകുമാരി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL