തിരുവനന്തപുരം: വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന കെ.ജെ ബേബിയെ ഓർമ്മിക്കാൻ സുഹൃത്തുക്കളും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഒത്തുചേരുന്നു.സെന്റർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്റ്റഡിസ്,കെ.ജെ ബേബി സൗഹൃദ സംഘം എന്നിവയുടെ നേതൃത്വത്തിൽ 26ന് നാളെ വൈകിട്ട് 3 മുതൽ വെളളയമ്പലം വിസ്മയാസ് മാക്സിൽ പരിപാടി നടക്കും. ഡോക്കുമെന്ററി പ്രദർശനം, സൗഹൃദ കൂട്ടായ്മ പ്രഭാഷണങ്ങൾ എന്നിവ ഉണ്ടായിരിക്കും. വൈകിട്ട് 6.30 മുതൽ ബാവുൾ ഗായിക ശാന്തി പ്രിയയുടെ സംഗീത പരിപാടി നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |