SignIn
Kerala Kaumudi Online
Friday, 23 October 2026 7.50 AM IST

സായാഹ്ന ധർണ

36

ഉദിയൻകുളങ്ങര: കോൺഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാരായമുട്ടം ജംഗ്ഷനിലെ റേഷൻ കടയ്ക്ക് മുൻപിൽ സായാഹ്ന ധർണ നടത്തി.കോൺഗ്രസ് മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ബിനിൽ മണലുവിള അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി സെക്രട്ടറി എസ്.കെ.അശേക് കുമാർ ഉദ്ഘാടനം ചെയ്തു.തത്തിയൂർ വാർഡ് മെമ്പർ കാക്കണം മധു,കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ വടകര ജയൻ,മണ്ണൂർ ശ്രീകുമാർ,മണ്ണൂർ ഗോപൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുവിപുറം കൃഷ്‌ണകുമാർ,മണ്ഡലം ഭാരവാഹികളായ കാക്കണം ബിജുലാൽ,കാക്കണം ജീബു,മലകുളങ്ങര ജോണി,തുളസിധരൻ ആശാരി,വടകര ക്ലമെന്റ്,നിരപ്പിൽ പ്രസാദ്,ലാലു,അഖിൽ രാജേഷ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL