SignIn
Kerala Kaumudi Online
Friday, 23 October 2026 9.51 AM IST

സയൻസ് ദിനാചരണ സെമിനാർ

science

തിരുവനന്തപുരം: മഹാത്മാഗാന്ധി കോളേജിന്റെയും കേരള അക്കാഡമി ഒഫ് സയൻസിന്റെയും ആഭിമുഖ്യത്തിൽ സയൻസ് ദിനാചരണ സെമിനാർ നടന്നു.രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്‌ടർ ചന്ദ്രബാസ് നാരായണ ഉദ്ഘാടനം ചെയ്‌തു.കേരള അക്കാഡമി ഒഫ് സയൻസ് വൈസ് പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തി. സെമിനാറിൽ മഹാത്മാഗാന്ധി കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ബാലമുരളി,ഡോ.ഹരി നാരായണൻ,ഡോ.സാബു തോമസ്,കാര്യവട്ടം യൂണിവേഴ്സിറ്റി അസി.പ്രൊഫ.ഡോ.ആനി ദീപ്‌തി,ഐ.ക്യൂ.എസി കോഓർഡിനേറ്റർ പ്രൊഫ.ഡോ.ചിത്ര.വി.എസ്,കൗൺസിൽ സെക്രട്ടറി ഡോ.ദിലീപ്.എ.എസ്,ഓർഗനൈസിംഗ് സെക്രട്ടറി ഡോ.ജി.എസ്.മനോജ്,കെ.എ.എസ് എക്സ‌ിക്യുട്ടീവ് അംഗം പ്രൊഫ.ഡോ.സുഹറ ബീവി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL