നെയ്യാറ്റിൻകര: തിരുവനന്തപുരം വണ്ടിത്തടം എം.ജി കോളേജ് ഒഫ് എൻജിനിയറിംഗ് പോളിടെക്‌നിക്കിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് നടത്തി. കേരള കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ സി.മുത്തുസ്വാമി അദ്ധ്യക്ഷനായി. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ പി.എസ്.ഹരികുമാർ,കെ.രാമചന്ദ്രൻ,എസ്.രാധാകൃഷ്ണൻ,ഡോ.ജയകുമാർ,പ്രിൻസിപ്പൽ യേശുരാജ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |