
തിരുവനന്തപുരം: ആക്കുളം വാർഡിൽ നടന്ന മഹാത്മാഗാന്ധി കുടുംബസംഗംമം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് വിനോദ് അദ്ധ്യക്ഷനായി. നേതാക്കളായ ജോൺസൺ ജോസഫ്,ഡോ.എസ്.എസ്. ലാൽ,കൗൺസിലർ സുരേഷ്,കുമാരപുരം രാജേഷ്,കടകംപള്ളി ഹരിദാസ്,അഭിലാഷ് ആർ.നായർ,ചെറുവയ്ക്കൽ അർജ്ജുനൻ,ചെറുവയ്ക്കൽ പത്മകുമാർ,സന്തോഷ്,ചേന്തി അനി,വത്സലകുമാർ,വി.ആർ. സിനി,ഉണ്ണികൃഷ്ണൻ,അനീഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |