SignIn
Kerala Kaumudi Online
Friday, 23 October 2026 10.21 PM IST

ബി.ജെ.പി മാർച്ച്

dysp-

നെയ്യാറ്റിൻകര:ഇന്ത്യയിൽ താമസക്കാരായ പാകിസ്ഥാൻ പൗരൻമാരെ പുറത്താക്കുന്ന നടപടിയിൽ കേരളം കാണിക്കുന്ന വിമുഖതയിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഓഫീസിലേക്ക് ബി.ജെ.പി ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.സംസ്ഥാന സെക്രട്ടറി ജെ.ആർ പത്മകുമാർ ഉദ്ഘാടനം ചെയ്തു. മുക്കംപാലമൂട് ബിജു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റുമാരായ മഞ്ചത്തല സുരേഷ്,പുനയ്ക്കാട് ബിജു,മുളയറ രതീഷ്,ജയലക്ഷ്‌മി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.ജനറൽ സെക്രട്ടറിമാരായ ബിജു ബി.നായർ,മഞ്ചവിളാകം പ്രദീപ്,ബാലരാമപുരം ഷിബു,വെങ്ങാനൂർ ഗോപൻ,നടരാജൻ എന്നിവർ സന്നിഹിതരായിരുന്നു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL