SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

അരുവിക്കരയിൽ പ്രതിഷേധ മാർച്ച്

1

കാട്ടാക്കട: സോഷ്യൽ മീഡിയായിലെ വ്യാജ പ്രചാരണത്തിനെതിരെ അരുവിക്കര എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി,തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.തുടർന്ന് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്‌.അരുവിക്കര എൻ.ഡി.എ മണ്ഡലം കൺവീനർ മുളയറ രതീഷ് ഉദ്ഘാടനം ചെയ്തു.ആര്യനാട് മണ്ഡലം പ്രസിഡന്റ്‌ പുളിമുട് സുനിൽ,അരുവിക്കര മണ്ഡലം പ്രസിഡന്റ്‌ വിജി ബൈജു,തച്ചൻകോട് വേണുഗോപാൽ,പൂവച്ചാൽ അജി,കിടങ്ങുമ്മൽ മനോജ്‌,ഇറവൂർ അജി തുടങ്ങിയവർ പങ്കെടുത്തു തുടർന്ന് നടന്ന പത്രസമ്മേളനത്തിൽ സ്ഥാനാർത്ഥി വിവേക് ഗോപനും മണ്ഡലം എൻ.ഡി.എ കൺവീനർ മുളയറ രതീഷ് കൂടാതെ അരുവിക്കര മണ്ഡലം പ്രസിഡന്റ്‌ വിജി ബൈജു,തിരഞ്ഞെടുപ്പ് ലീഗൽ ചുമതലയുള്ള അഡ്വ.പ്രശാന്ത്,പൂവച്ചൽ പഞ്ചായത്ത്‌ ജനപ്രതിനിധികളായ ആശ്വതി,കൃഷ്ണസുജ,എൻ.ഡി.എ ചീഫ് ഇലക്ഷൻ ഏജന്റ് പനക്കോട് ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, NDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL