SignIn
Kerala Kaumudi Online
Monday, 27 July 2026 12.37 PM IST

ഡിസൈനർ അവാർഡ്

1

വിഴിഞ്ഞം: 2026ലെ സൗത്ത് ഇന്ത്യൻ ബെസ്റ്റ് ക്രിയേറ്റർ ഡിസൈനർ അവാർഡ് മുംബയിൽ നടന്ന ഇന്ത്യൻ ഫാഷൻ ഐക്കൺ 2026ൽ വച്ച് അശ്വിൻ സുഗതൻ സ്വന്തമാക്കി. കോട്ടുകാൽ തെങ്കവിള അശ്വിൻ ഭവനിൽ സിന്ധുവിന്റെയും സുഗതന്റെയും മകനാണ്. മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ മെഡിക്കൽ വിദ്യാർത്ഥിയാണ്. അപർണ മെറ്റയാണ് അവാർഡ് കൈമാറിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL