SignIn
Kerala Kaumudi Online
Sunday, 07 June 2026 3.04 AM IST

കെ.എൻ.എം.എസ് പരിസ്ഥിതി ദിനാചരണം

37

തിരുവനന്തപുരം: കേരള നാടാർ മഹാജന സംഘത്തിന്റെ നേതൃത്വത്തിൽ (കെ.എൻ.എം.എസ്) പരിസ്ഥിതി ദിനാചരണം നടന്നു.സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസ് പാതയോരത്ത് തണൽ മരങ്ങൾ നട്ടുപിടിപ്പിച്ച് ഉദ്ഘാടനം ചെയ്തു.കെ.എൻ.എം.എസ് വൈസ് പ്രസിഡന്റ് സി.ജോൺസണ്‍, ജനറൽ സെക്രട്ടറി അഡ്വ.എം.എച്ച്.ജയരാജൻ,ട്രഷറർ ആ‌ർ.പി.ക്ലിന്റ്,ഗിൽടൻ ജോസഫ്‌,അനിൽ കുമാർ, വിജോദ്,ഷിജിൻ ആർ,സാലൂ.ജെ.ആർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL