
കഴക്കൂട്ടം: മുതലപ്പൊഴി പാലത്തിന് സമീപമുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളെ ആക്രമിച്ച കേസിൽ മൂന്ന് പേരെക്കൂടി റിമാൻഡ് ചെയ്തു. തുമ്പ സ്വദേശി അക്ഷയ് ബിനു (19),പുത്തൻതോപ്പ് സ്വദേശി എബിൻ(24),പുതുക്കുറിച്ചി സ്വദേശി സുബിൻ (20) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ 1.30 ഓടെയാണ് സംഭവം. ഒന്നാം പ്രതിയായ സ്റ്റീഫൻ നേരത്തെ അറസ്‌റ്റിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |