തിരുവനന്തപുരം: പ്രസ് ക്ലബിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ബ്രോഷർ പ്രകാശനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. അടുത്തമാസം വജ്രജൂബിലി പ്രഖ്യാപന സമ്മേളനം നടക്കും. അടുത്ത വർഷം ഫെബ്രുവരി വരെ നീളുന്ന ആഘോഷപരിപാടികളാണ് തീരുമാനിച്ചിട്ടുള്ളത്. പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ്, സെക്രട്ടറി പി ആർ പ്രവീൺ, മാനേജിംഗ് കമ്മിറ്റി അംഗം എ ജയമോഹന്‍ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |