SignIn
Kerala Kaumudi Online
Thursday, 22 October 2026 5.13 PM IST

കെ.ജി.ഒ.യു വനിതാ കൂട്ടായ്മ കിടക്കകൾ വിതരണം ചെയ്തു

kgou

തൃശൂർ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ ജില്ലാ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ രാമവർമ്മപുരം സ്‌നേഹ വീട്ടിലുള്ളവർക്ക് ഓണസമ്മാനമായി കിടക്കകൾ വിതരണം ചെയ്തു. കെ.ജി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്റ് ബീന പൂവത്തിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ഫോറം കൺവീനർ വി.എസ്. സുബിത അദ്ധ്യക്ഷയായി. വനിതാ വിഭാഗം നേതാക്കളായ ഡോ. ജാസുലക്ഷ്മി, ഗ്രേസി, ശ്രീലേഖ, അനിത, മിനി, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വിഎം. ഷൈൻ, ജില്ലാ പ്രസിഡന്റ് ഡോ. സി.ബി. അജിത്ത് കുമാർ, ജില്ലാ സെക്രട്ടറി പി. രാമചന്ദ്രൻ, ഇ.കെ. സുധീർ, ഡോ. അനീഷ്, സൈജോ ചാലിശ്ശേരി, സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL