SignIn
Kerala Kaumudi Online
Thursday, 22 October 2026 7.14 PM IST

പുലിമടകളിലെത്തി മന്ത്രിമാരും കളക്ടറും

1

തൃശൂർ: പുലിമടകളിലെത്തി മന്ത്രിമാരും കളക്ടറും. ഇന്നലെ രാവിലെ മുതൽ മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ വിവിധ ദേശങ്ങളുടെ മെയ്യെഴുത്ത് വീക്ഷിച്ചു. പാട്ടുരായ്ക്കൽ ദേശത്തെത്തിയ മന്ത്രി ആർ. ബിന്ദു കുട്ടിപ്പുലിയുടെ ശരീരത്തിൽ പുലിവര നടത്തി. ആദ്യമായി പുലിമടകളിലെത്തിയ കളക്ടർ അർജുൻ പാണ്ഡ്യന് പുലിവര കൗതുകമായി. ഏഴ് ടീമുകളിലും കളക്ടർ സന്ദർശനം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL